മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ലോക ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഓട്ടോഗ്രാഫ്. മോഹന്‌ലാല്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കു വച്ചത്. 'ലാലേട്ടന്' എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ് അര്‍ജന്റീനിയന്‍ താരമായ ലയണല്‍ മെസ്സി. ആരാധകരും സഹപ്രവര്‍ക്കരുമടക്കം നിരവധി പേരാണ് ലാലിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തു വന്നത് താന്‍ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന വിന്‍സിയുടെ വാക്കുകള്‍ക്ക് പ്രതികരണവുമായി ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇതൊക്ക വീഡിയോ ഇടുന്നതിനു മുമ്പ് വിന്‍സി ആലോചിക്കണമായിരുന്നു. വിന്‍സിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതാണ് . പിന്നീട് മാറ്റി പറയുമ്പോള്‍ പിന്തുണ കൊടുത്തവര്‍ എന്തു ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കില്‍ പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടാകും.
മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ; ട്രെൻഡിങ്ങിൽ മുന്നിലെത്തി നരിവേട്ടയിലെ ഗാനം !
മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ സെക്കന്‍ഡ് ലുക്ക് പുറത്ത്മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ സെക്കന്‍ഡ് ലുക്ക് പുറത്ത്
‘സുമതി വളവ്’ ടീസര്‍ എത്തി‘സുമതി വളവ്’ ടീസര്‍ എത്തി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ചരിത്ര നേട്ടം കൈവരിച്ചു. റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളിൽ ചിത്രം 325 കോടി രൂപ കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.
നാല് പതിറ്റാണ്ട് കാലം മലയാളത്തില്‍
മലയാള സിനിമയിലെ തന്നെ ബ്രഹ്‌മാണ്ഡ വിസ്മയമായി മാറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ L2: എംപുരാന്‍ ഏപ്രില്‍ 24 മുതല്‍ ജിയോഹോട്ട്‌സ്റ്റാറില്‍
ഷൈന്‍ ടോം ചാക്കോക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം
കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചില്ല
പൊലീസ് എത്തുമ്പോള്‍ ഷൈനിന്റെ മുറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്
ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ പരാതി നല്‍കിയ വിന്‍സി അലോഷ്യസിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്
ഹോട്ടലിൽ വച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.
മരണമാസ്സ് സിനിമയിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച ജിക്കുവിൻ്റെ പ്രതിശ്രുതവധുവിൻ്റെ ശബ്ദവും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തിയേറ്ററിൽ വലിയ ചിരി ഉയർന്നു.
ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായിഫിമാറ്റിനു കൊച്ചിയിൽ തുടക്കമായിഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി.ഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി...............................
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിശ്വാസങ്ങളിലൂടെ ഹിമുക്രി ഏപ്രിൽ 25 ന് എത്തുന്നു.
കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്..........കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്..........കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം റിലീസ്..........
ഓട്ടോ ഡ്രൈവറായി നിവിൻ പോളി; ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്
മോഹന്ലാല്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന 'എമ്പുരാന്‍' സിനിമയിലെ പാട്ട് യൂട്യൂബില്‍ തരംഗമാകുന്നു. വിനായക് ശശികുമാര്‍ എഴുതി ദീപക് ദേവ് ഈണമിട്ട 'എമ്പുരാനേ' എന്ന ഗാനമാണ് പുറത്തിറക്കിയത്. ആനന്ദ് ശ്രീരാജ്, അലംകൃത മേനോന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബില്‍ വന്ന് മണിക്കൂറികള്‍ക്കകം പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'അലംകൃതയുടെ ആലാപനം അതിമനോഹരം' എന്നാണ് ആരാധക
ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപണം; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തുഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപണം; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തു
പ്രിയങ്ക തൻ്റെ മകളുമൊത്തുള്ള സ്നേഹനിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്. വെള്ളിയാഴ്ച ദിവസത്തെ തൻ്റെ സന്തോഷകരമായ അനുഭവമാണ് താരം ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നത്. പ്രിയങ്ക ചോപ്ര തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
ബന്ദിപുരില്‍ മലയാള സിനിമയുടെ ചിത്രീകരണം അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം
ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്ത് തരംഗമായി പ്രിയ വാരിയർ; അജിത്തിനോട് നന്ദി പറഞ്ഞ് താരംഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്ത് തരംഗമായി മാറി പ്രിയ വാരിയർ; അജിത്തിനോട് നന്ദി പറഞ്ഞ് താരം
‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്‘എക്‌സ്ട്രാ ഡീസന്റ്’ ഒടിടിയിലേക്ക്
അഭിനയത്തിൽ സജീവമാകണമെന്നില്ല, ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ് എന്നും സന്തോഷ് വർക്കി
‘എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍’ എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
വൺ ടു ടോക്ക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ, ഗോകുൽ സുരേഷ്, ലൈന, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്
കേസരി 2 വിന്റെ പോസ്റ്ററിൽ കഥകളി നർത്തകനായി അക്ഷയ് കുമാർകേസരി 2 വിന്റെ പോസ്റ്ററിൽ കഥകളി നർത്തകനായി അക്ഷയ് കുമാർ
ചെയ്യുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.മിസ്റ്റർ മിസ് കിഡ്‌സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലിക്കുന്നത് ചിലപ്പോൾ ശീലവും ദുഃശീലവും ആയേക്കാം
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നോബഡി എറണാകുളത്ത് ആരംഭിച്ചു.
ബേസിലിന്റെ 'മരണമാസി'ന് സൗദിയില്‍ നിരോധനംബേസിലിന്റെ 'മരണമാസി'ന് സൗദിയില്‍ നിരോധനം
കനല് ഒരു തരി മതി കാട്ടുതീ
ഹൃത്വിക് റോഷനെ ഗൂഗിളിൽ തിരഞ്ഞ് അമേരിക്കക്കാർ
അല്ലുവിന് ഇന്ന് പിറന്നാൾ
ആരാധകര്‍ മാത്രമല്ല, പ്രേക്ഷകരും കാണാനിഷ്ടപ്പെടുന്ന വിക്രം. അതാണ് ' വീര ധീര ശൂരന്‍ പാര്‍ട്ട് 2' ല്‍ കാണാനാവുക. അതു മാത്രമല്ല ചിത്രത്തിന്റ കൗതുകം. ഒരു സിനിമയുടെ രണ്ടാം പാര്‍ട്ട് ആദ്യം ഇറങ്ങുക എന്നതു തന്നെ വലിയ കൗതുകമാണ്. പ്രേക്ഷകരില്‍ ജനിപ്പിക്കുന്ന ഈ കൗതുകമാണ് സിനിമയുടെ വിജയവും. കാളി എന്ന തനി ഗ്രാമീണനായ പലചരക്ക് കച്ചവടക്കാരന്റെ ജീവിതത്തിലെ ഒരു ദിവസം നടക്കുന്ന ത്രില്ലടിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ
പ്രിന്‍സ് ആന്‍ഡ് ഫാമിലി റിലീസ് തീയതി പുറത്ത്
ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു-പി പി ചെറിയാൻചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു-പി പി ചെറിയാൻ
കുര്യന്‍ ഫൗണ്ടേഷനുവേണ്ടി തമ്പികുര്യന്‍ ബോസ്റ്റണ്‍ നിര്‍മ്മിക്കുന്ന പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം ദി ഗ്രീന്‍ അലേര്‍ട്ടിന്റെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു.